ലഹരി
ജീവിതത്തിന് ഇത്തിരി
ലഹരിവേണം.
ഉള്ളിലെ ലഹരികെട്ടുതുടങ്ങുമ്പോള്‍
പുറത്ത് പലതിലും തെരയുന്നു.
ചെറുതില്‍ നിന്ന് വലുതിലേക്ക്.
ഒരിക്കലും നശിക്കാത്ത,
നശിപ്പിക്കാത്ത
യഥാര്‍ത്ഥ ജീവിത,
സ്നേഹ ലഹരികണ്ടെത്താം
പിന്നെ
മിഴിക്കോണില്‍
പുതുതിളക്കവും
മുഖക്കോണില്‍
പുഞ്ചിരിപ്രകാശവും
ജീവിതത്തിന് ഇത്തിരി
ലഹരിവേണം.
ഉള്ളിലെ ലഹരികെട്ടുതുടങ്ങുമ്പോള്‍
പുറത്ത് പലതിലും തെരയുന്നു.
ചെറുതില്‍ നിന്ന് വലുതിലേക്ക്.
ഒരിക്കലും നശിക്കാത്ത,
നശിപ്പിക്കാത്ത
യഥാര്‍ത്ഥ ജീവിത,
സ്നേഹ ലഹരികണ്ടെത്താം
പിന്നെ
മിഴിക്കോണില്‍
പുതുതിളക്കവും
മുഖക്കോണില്‍
പുഞ്ചിരിപ്രകാശവും