ഉയരെ
ഉയരെ പറക്കാന്‍
കൊതിപൂണ്ട മനസ്സിന്‍റെ
ആരവം ഊഞ്ഞാലില്‍
ആടുന്നു,ഉയരുന്നു.
ഉയരുന്നൊരു പട്ടത്തിന്‍
ചരടുനീട്ടുന്നു
ഉയിരിന്റെ കുതിപ്പിന്
ആകാശംമാത്രമതിര്.
അതിരുകളില്ല വാനം
എന്റെ മനസ്സിന്റെ സ്വപ്നം.
ഉയരെ പറക്കാന്‍
കൊതിപൂണ്ട മനസ്സിന്‍റെ
ആരവം ഊഞ്ഞാലില്‍
ആടുന്നു,ഉയരുന്നു.
ഉയരുന്നൊരു പട്ടത്തിന്‍
ചരടുനീട്ടുന്നു
ഉയിരിന്റെ കുതിപ്പിന്
ആകാശംമാത്രമതിര്.
അതിരുകളില്ല വാനം
എന്റെ മനസ്സിന്റെ സ്വപ്നം.
No comments:
Post a Comment