ഒരേ ടിക്കറ്റ്
നല്ല തിരക്കുള്ള ബസില്‍ ഇടികൊള്ളാതെ ഒതുങ്ങികൂടി ഒരു സീറ്റിനോട് ചേര്‍ന്നുനിന്നു. തിരക്ക് കൂടിയപ്പോള്‍ പതിയെ സീറ്റിലേക്ക് അല്പം ചാഞ്ഞു. അവിടെയിരുന്ന മാന്യനെ തൊട്ടു. "നേരെ നില്ക്കാന്‍ പാടില്ലേ?ചാഞ്ഞു നിന്നാലേപറ്റത്തുള്ളൂ?????......." പുച്ഛ സ്വരത്തിലുള്ള തെറികെട്ട് പുച്ഛമടക്കി കമ്പിയില്‍ തൂങ്ങികിടക്കുമ്പോള്‍ മനസ്സില്‍ ഇങ്ങനെ ചില വരികള്‍ നുരഞ്ഞു പൊന്തി.

No comments:
Post a Comment