നിറനിലാവും താരങ്ങളും
കാവല്‍ നില്‍ക്കുന്ന രാത്രിയില്‍
നെഞ്ചില്‍ ചാഞ്ഞുറങ്ങാനായി
ദൈവമൊരു ഉണ്ണിയാകുന്നു.
നമ്മുടെ ഹൃദയത്തില്‍
അവനിത്തിരി ഇടം
നല്കാം...
അവന്‍ വളര്‍ന്ന് നമ്മെ കീഴടക്കട്ടെ......
കാവല്‍ നില്‍ക്കുന്ന രാത്രിയില്‍
നെഞ്ചില്‍ ചാഞ്ഞുറങ്ങാനായി
ദൈവമൊരു ഉണ്ണിയാകുന്നു.
നമ്മുടെ ഹൃദയത്തില്‍
അവനിത്തിരി ഇടം
നല്കാം...
അവന്‍ വളര്‍ന്ന് നമ്മെ കീഴടക്കട്ടെ......
എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍
No comments:
Post a Comment