Wednesday, 9 January 2019

വീടുകൾ

വീടുകൾ കാണുമ്പോൾ
അവർ പറയുന്നു ഭംഗിയുള്ള വീട്.
എന്തുകൊണ്ടോ എനിക്കവ
വെറും കെട്ടിടങ്ങൾ...
എന്റെ സങ്കല്പത്തിലെ വീട്
ഇതുവരെ കണ്ടില്ല.

No comments:

Post a Comment