അമ്മ
കണ്ണീര്‍ മഴയില്‍ കുതിര്‍ന്നും
കാറ്റിലുലഞ്ഞുമവള്‍
അമ്മമരച്ചുവട്ടിലണയുന്നു.
ആ സ്നേഹച്ചുമലവള്‍ക്കു
ചായാനൊരിടം,
നെഞ്ചിന്‍ കനമിറക്കാനും
അവളുടെ കണ്ണീരിനിപ്പോള്‍
പൊന്‍വില.
നെറുകയിലൊഴുകുന്ന
കാരുണ്യ കരസ്പര്‍ശം
അവളാസ്നേഹമഴയില്‍
സ്വയം കണ്ടെത്തുന്നു
കരുത്തുനേടുന്നു.
കണ്ണീര്‍ മഴയില്‍ കുതിര്‍ന്നും
കാറ്റിലുലഞ്ഞുമവള്‍
അമ്മമരച്ചുവട്ടിലണയുന്നു.
ആ സ്നേഹച്ചുമലവള്‍ക്കു
ചായാനൊരിടം,
നെഞ്ചിന്‍ കനമിറക്കാനും
അവളുടെ കണ്ണീരിനിപ്പോള്‍
പൊന്‍വില.
നെറുകയിലൊഴുകുന്ന
കാരുണ്യ കരസ്പര്‍ശം
അവളാസ്നേഹമഴയില്‍
സ്വയം കണ്ടെത്തുന്നു
കരുത്തുനേടുന്നു.
No comments:
Post a Comment