ഒരുതുണ്ടാകാശം
ജാലകത്തിലൂടെ നീലാകാശം
നോക്കിയിരുന്നപ്പോള്‍
ജാലകമോ അഴികളോ ചുമരോ
മിഴികളില്‍ ഉണ്ടായിരുന്നില്ല
നിറയെ നക്ഷത്രങ്ങളുള്ള
നീലാകാശം മാത്രം
ഒരുതുണ്ടാകാശം എനിക്കും സ്വന്തം
ജാലകത്തിലൂടെ നീലാകാശം
നോക്കിയിരുന്നപ്പോള്‍
ജാലകമോ അഴികളോ ചുമരോ
മിഴികളില്‍ ഉണ്ടായിരുന്നില്ല
നിറയെ നക്ഷത്രങ്ങളുള്ള
നീലാകാശം മാത്രം
ഒരുതുണ്ടാകാശം എനിക്കും സ്വന്തം
No comments:
Post a Comment