നിറമില്ലാത്ത ജീവിതം
'എന്തു ഭംഗിയുള്ള നിറങ്ങള്‍',
എന്നു ഞാന്‍ പറഞ്ഞു.
നിറമില്ലാത്തപണിചെയ്യുന്ന
നിറം കെട്ടജീവിതങ്ങളെയാണീ
നിറങ്ങള്‍ നിന്നെയോര്‍മിപ്പിച്ചതെന്ന്
നിന്‍റെ നനവാര്‍ന്നമിഴികള്‍
പറഞ്ഞുതന്നു.
'എന്തു ഭംഗിയുള്ള നിറങ്ങള്‍',
എന്നു ഞാന്‍ പറഞ്ഞു.
നിറമില്ലാത്തപണിചെയ്യുന്ന
നിറം കെട്ടജീവിതങ്ങളെയാണീ
നിറങ്ങള്‍ നിന്നെയോര്‍മിപ്പിച്ചതെന്ന്
നിന്‍റെ നനവാര്‍ന്നമിഴികള്‍
പറഞ്ഞുതന്നു.
No comments:
Post a Comment