Wednesday, 20 January 2016

രോഹിത്  ദളിതനാണ്

വെളിച്ചം വെളിച്ചമാകാന്‍
ഇരുളുവേണം.
ആര്യനാകാന്‍
ദളിതനും.


ജാതിയുടെയും  മതത്തിന്‍റെയും  പേരില്‍ തമ്മിലടിക്കുകയും കൊല്ലുകയും ചെയ്യുന്നത് കാണുമ്പോള്‍ വല്ലാത്ത സങ്കടം തോന്നുന്നു.  ഇത്തിരി കൂടി മനുഷ്യത്വത്തോടെ
ജീവിക്കാനല്ലേ മതങ്ങള്‍ നമ്മളെ സഹായിക്കേണ്ടത്?

No comments:

Post a Comment