ലോകം
മുമ്പേ പോകുന്നവണ്ടി
യൊന്നു നിര്‍ത്തിയിട്ടു
മറികടക്കാനായി കാത്തു
നില്പൂ പിന്നില്‍ വരിയില്‍ .
ലോകം ചെയ്യപ്പെടുമെന്നും അപ്പോള്‍ അതിനെ അതിജീവിക്കാമെന്നും ചിന്തിക്കുന്നു.
മുമ്പേ പോകുന്നവണ്ടി
യൊന്നു നിര്‍ത്തിയിട്ടു
മറികടക്കാനായി കാത്തു
നില്പൂ പിന്നില്‍ വരിയില്‍ .
ലോകം ചെയ്യപ്പെടുമെന്നും അപ്പോള്‍ അതിനെ അതിജീവിക്കാമെന്നും ചിന്തിക്കുന്നു.
No comments:
Post a Comment