Saturday, 27 February 2016

ആരാധന 

തിരിയും വിരിയും 
തിരശ്ശീലകളും 
ലയവും താളവും ശ്രുതിയു
മൊന്നുമായിരുന്നില്ല 
ആരാധനനേരമവരെ 
യലട്ടിയത് :
ചുറ്റുമുള്ളവരുടെ ഉള്ളിലെ 
ഉലയുന്ന തിരിനാളങ്ങൾ 
അണയുമോ എന്ന 
പരിഭ്രമമായിരുന്നു.  

No comments:

Post a Comment