Wednesday, 10 February 2016

നോമ്പുകാല ചിന്തകൾ


3.വിഭൂതി

ഒരിക്കൽ കേൾക്കാതെ
പറയപ്പെടുന്നവ
ഇന്ന് കേൾക്കാനായി
പറയുന്നു.
ഒരിക്കല്‍ കൊള്ളാതെ കൊള്ളുന്നത്
ഇന്ന് തിരുനെറ്റിയില്‍ പൂശുന്നു:
'നീ ദാ ഇത്തിരി പൂഴിമാത്രം'.

No comments:

Post a Comment