കരുണ/ ലക്ഷ്യം
അപ്പനുമൊപ്പം ഓടുമ്പോള്‍
ഉടുപ്പില്‍ തെറിച്ച ചെളിനീക്കാന്‍
ശ്രമിച്ചു ശ്രമിച്ച് ഒത്തിരി പിറകിലായി.
തിരികെ വന്ന അപ്പന്‍റെ കണ്ണുകള്‍
എന്നെ പലതും ഓര്‍മിപ്പിച്ചു.
പിന്നെ ഞാനൊന്നും ശ്രദ്ധിച്ചില്ല
ഒപ്പം ഓടിത്തുടങ്ങി..
അപ്പനത്രയ്ക്കും സമ്പന്നനാണല്ലോ
No comments:
Post a Comment