02.ഫ്രാന്‍സിസ്
1.
കിളിവന്നിരുന്നപ്പോഴും
പറന്നകന്നപ്പോഴും
ചെടിത്തണ്ടുലഞ്ഞു
2.
ചില കിളികളെ മാത്രം
ചെടിയോര്‍ത്തുവെയ്ക്കുന്നു
വളരെ മൃദുവായ്
വന്നുപോയവര്‍.
പക്ഷെ അവരുടെ
ഭാരമില്ലായ്മ
തീര്‍ത്ത കമ്പനം
പിന്നയും അവശേഷിക്കുന്നു.
ഭൂമി ഫ്രാന്‍സിസിനെ
ഓര്‍ത്തെടുക്കുന്നു.
ഫ്രാന്‍സിസ് അസ്സീസിയുടെ തിരുന്നാള്‍ ആശംസകള്‍
1.
കിളിവന്നിരുന്നപ്പോഴും
പറന്നകന്നപ്പോഴും
ചെടിത്തണ്ടുലഞ്ഞു
2.
ചില കിളികളെ മാത്രം
ചെടിയോര്‍ത്തുവെയ്ക്കുന്നു
വളരെ മൃദുവായ്
വന്നുപോയവര്‍.
പക്ഷെ അവരുടെ
ഭാരമില്ലായ്മ
തീര്‍ത്ത കമ്പനം
പിന്നയും അവശേഷിക്കുന്നു.
ഭൂമി ഫ്രാന്‍സിസിനെ
ഓര്‍ത്തെടുക്കുന്നു.
ഫ്രാന്‍സിസ് അസ്സീസിയുടെ തിരുന്നാള്‍ ആശംസകള്‍
No comments:
Post a Comment