ദൈവത്തിന്റെതീരം
പണ്ട് സോളമന് ദൈവം
കടല്‍ത്തീരം പോലൊരു
ഉള്ളം നല്കി.
അതിരുകളില്ലാ സൗന്ദര്യങ്ങളില്‍
മയങ്ങിയാള്‍ വഴിവിട്ടു.
കടല്‍ത്തീരം പോലൊരു
ഉള്ളം നല്കി.
അതിരുകളില്ലാ സൗന്ദര്യങ്ങളില്‍
മയങ്ങിയാള്‍ വഴിവിട്ടു.
അങ്ങനെയൊന്നു
ഫ്രാന്‍സിസിന് കിട്ടി.
അയാളത് കടലിനു നല്കി
കടലാതീരം മിനുക്കി മിനുക്കി
പുതുക്കി പുതുക്കി.
ഒരുപാടുപേര് വന്നുപോയി
ചിലര്‍ മടങ്ങി, ചിലര്‍ ഒരിക്കലും.
പാദംനനച്ചവര്‍, കളിച്ചവര്‍,
നീന്തിതുടിച്ചവര്‍,
കാറ്റുകൊണ്ടിരുന്നവര്‍,
ആഴത്തിലേക്കാഴ്ന്നവര്‍,
ഉള്ളിലാഴം ധ്യാനിച്ചവര്‍
തീരമെന്നും പുതുസ്വപ്നം.
ഫ്രാന്‍സിസ് ദൈവത്തിന്റെതീരം.
ഫ്രാന്‍സിസിന് കിട്ടി.
അയാളത് കടലിനു നല്കി
കടലാതീരം മിനുക്കി മിനുക്കി
പുതുക്കി പുതുക്കി.
ഒരുപാടുപേര് വന്നുപോയി
ചിലര്‍ മടങ്ങി, ചിലര്‍ ഒരിക്കലും.
പാദംനനച്ചവര്‍, കളിച്ചവര്‍,
നീന്തിതുടിച്ചവര്‍,
കാറ്റുകൊണ്ടിരുന്നവര്‍,
ആഴത്തിലേക്കാഴ്ന്നവര്‍,
ഉള്ളിലാഴം ധ്യാനിച്ചവര്‍
തീരമെന്നും പുതുസ്വപ്നം.
ഫ്രാന്‍സിസ് ദൈവത്തിന്റെതീരം.
No comments:
Post a Comment