ഫ്രാന്‍സിസ് അസ്സീസിയുടെ തിരുന്നാള്‍ ആശംസകള്‍
03.പള്ളി
ഫ്രാന്‍സിസ് കെട്ടിടങ്ങള്‍
ഉയരുന്നുണ്ട് കല്ലിലും സിമിന്ടിലും,
ശബ്ദഘോഷങ്ങള്‍ ഉണ്ട്,
പള്ളിയാകാന്‍ ആളില്ല,
04.നീ വരിക
പലതരം കുഷ്ഠങ്ങള്‍
ബാധിച്ചകാലം
ഞങ്ങളുടെ മുറിവുകള്‍
ചുംബിച്ചു ക്രിസ്തുവാക്കാന്‍
ഒരിക്കല്‍ കൂടി
നീ വരുമോ ഫ്രാന്‍സിസ്
05. ചന്ദ്രന്‍ തന്നെക്കാള്‍
തിളക്കമുള്ള സൂര്യനെ
ഓര്‍മ്മിപ്പിക്കുന്നു.
ഫ്രാന്‍സിസ് നീയും.
03.പള്ളി
ഫ്രാന്‍സിസ് കെട്ടിടങ്ങള്‍
ഉയരുന്നുണ്ട് കല്ലിലും സിമിന്ടിലും,
ശബ്ദഘോഷങ്ങള്‍ ഉണ്ട്,
പള്ളിയാകാന്‍ ആളില്ല,
04.നീ വരിക
പലതരം കുഷ്ഠങ്ങള്‍
ബാധിച്ചകാലം
ഞങ്ങളുടെ മുറിവുകള്‍
ചുംബിച്ചു ക്രിസ്തുവാക്കാന്‍
ഒരിക്കല്‍ കൂടി
നീ വരുമോ ഫ്രാന്‍സിസ്
05. ചന്ദ്രന്‍ തന്നെക്കാള്‍
തിളക്കമുള്ള സൂര്യനെ
ഓര്‍മ്മിപ്പിക്കുന്നു.
ഫ്രാന്‍സിസ് നീയും.
No comments:
Post a Comment