ഒടുവില്‍
ഭാവനയില്‍ നിന്നു
മൊരുപാട് ബിംബങ്ങള്‍
പുറത്തൊരുക്കി;
അതിലൊരെണ്ണം അകത്തും.
ഒടുവിലൊരിളം കാറ്റില്‍
ബിംബങ്ങള്‍ ഉടഞ്ഞു,
പുലരിയില്‍ അരുണപ്രഭപോലെ
നിന്‍ മുഖം തെളിഞ്ഞു.
പ്രണയത്തിന്‍റെ ചാറ്റല്‍ മഴയും
സ്നേഹത്തിന്‍റെ പരിമളവും
അവിടെ പരന്നു.
ഒടുവില്‍ നീ മാത്രം അവശേഷിച്ചു.
No comments:
Post a Comment